കുന്ദമംഗലം: ഹയാത്തുൽ ഇസ്‌ലാം മദ്രസ്സ ആൻഡ് പന്തീർപാടം ടൌൺ ജുമഅത്ത് പള്ളി കമ്മറ്റിയുടെ നേതൃത്വത്തിൽ മീലാദ് ഷരീഫ് സമ്മേളനവും ഘോഷയാത്രയും നടത്തി. മുഹമ്മദ് സഈദു ബാഖവി പാറന്നൂർ ഉദ്ഘാടനം ചെയ്തു. ഖാലിദ് കിളിമുണ്ട അദ്ധ്യക്ഷത വഹിച്ചു. ഖത്തീബ് ശിഹാബുദ്ധീൻ മദനി മുഖ്യപ്രഭാഷണംനടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി വി സംജിത്,മോയിൻ മുസ്‌ലിയാർ, ജാഫർ മുസ്‌ലിയാർ, വി മുഹമ്മദ് ഹാജി, എം നാസ്സർ, എം. ബാബുമോൻ, പി.പി. സാലിം, ഒ. ഉസ്സയിൻ, പി മൊയ്തീൻ ,എ കെ ഇസ്മായിൽ,കെ എം അലിയ്യി , പി . പി. കോയ, എം അബ്ദുറഹിമാൻ, സി.കെ. അബ്ദുറഹിമാൻ, കായക്കൽ അശ്‌റഫ്, എം. അഹമ്മദ്, കെ.കെ. കുഞ്ഞികോയ ഹാജി, എം മുസ്തഫ, എം. കുഞ്ഞാപ്പു , വി . അഹമ്മദു , വി.കെ. മുനീർ, ടി. ഹനീഫ, പി.പി. അസീസ്, കോയ ദാരിമി,എം.വി . ചെറിയ മോൻ, പി.കെ അലവി, കെ.കെ. സിദ്ധീഖു ,പി മുജീബ്,പി പി സത്താർ എന്നിവർ സംബന്ധിച്ചു.
മീലാദ് ഷരീഫ് സമ്മേളനവും ഘോഷയാത്രയും

