Trending

മലയാള മനോരമയ്ക്കെതിരെ നിയമ നടപടി; ലീ​ഗൽ നോട്ടീസ് അയച്ച് പി എ  മുഹമ്മദ് റിയാസ്

മനോരമ ദിനപത്രത്തിലെ വാർത്തക്കെതിരെ നിയമ നടപടി ആരംഭിച്ച് എംഎൽഎൽ പി എ മുഹമ്മദ് റിയാസ്. സിഎംആർഎല്ലിൽ നിന്ന് വീണയ്ക്ക് ലഭിച്ച പണം മുഹമ്മദ് റിയാസിന്റെ അക്കൗണ്ട് വഴികൈമാറ്റം ചെയ്തുവെന്നും, ഇതുമായി ബന്ധപ്പെട്ട് രണ്ടുതവണ ഇഡി റിയാസിനോട് ഫോണിൽ വിശദീകരണം ചോദിച്ചു എന്നുമായിരുന്ന വാർത്ത. വാർത്ത അടിയന്തിരമായി പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണം എന്നും ലീ​ഗൽ നോട്ടീസിൽ പറയുന്നു. അഡ്വ. മുനീർ അഹമ്മദാണ് മുഹമ്മദ് റിയാസിനു വേണ്ടി നോട്ടീസ് അയച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!