തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി.സതീശനെ വിമർശിച്ച പോസ്റ്റുകൾ നീക്കിയതിൽ മെറ്റയോട് വിവരങ്ങൾ തേടി സൈബർ പൊലീസ്. പോസ്റ്റുകൾ നീക്കിയ സാഹചര്യം തേടി സൈബര്‍ പൊലീസ് മെറ്റയ്ക്ക് കത്ത് അയച്ചു. വിവിധ മാധ്യമങ്ങളുടെ സമൂഹമാധ്യമ പേജുകളില്‍ നിന്നാണ് പോസ്റ്റുകള്‍ അപ്രത്യക്ഷമായത്.
മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ചുള്ള പോസ്റ്റ് നീക്കിയ നടപടി; മെറ്റയോട് വിവരം തേടി കേരള പൊലീസ്

