കൊച്ചി: പ്രതിപക്ഷനേതാവ് പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്യാനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ നാല് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു. സര്‍ക്കാരിൻ്റെയും ഇഡിയുടെയും എതിര്‍പ്പ് തള്ളിയാണ് ജാമ്യം ലഭിച്ചത്. ഇതോടെ ആകെ 14 പ്രതികള്‍ക്ക് ജാമ്യം കിട്ടി.
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; നാല് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് കൂടി ജാമ്യം

