Trending

ഓപ്പറേഷൻ തൂഫാൻ: മില്യൺസ് ഗോൾ വണ്ടി കുന്ദമംഗലം പഞ്ചായത്തിലെ സ്കൂളുകളിൽ

കുന്ദമംഗലം : ലഹരിയുടെ വേരറുക്കാന്‍ ലക്ഷ്യമിട്ടുള്ള ഓപ്പറേഷൻ തൂഫാൻ ലഹരി വിരുദ്ധ സന്ദേശം നൽകുക എന്ന ഉദ്ദേശത്തോടെ കുന്ദമംഗലം നിയോജകമണ്ഡലം എംഎൽഎ എം എ റസാഖ് മാസ്റ്ററുടെ മാസ്റ്റർ തയ്യാറാക്കിയ മില്യൺസ് ഗോൾ വണ്ടി കുന്ദമംഗലം പഞ്ചായത്തിലെ സ്കൂളുകളിൽ പര്യടനം രണ്ടാം ദിനം ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സിവി സംജിത്ത് നിർവഹിച്ചു. പി ടി എ പ്രസിഡൻ്റ് ഒ കെ ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ എ കെ ഷൗക്കത്തലി, മെമ്പർമാരായ നിഖിൽ, എപി അഷ്റഫ്, കെ ടി ബഷീർ,അദ്നാൻ,സുഫിയാൻ,ഷാദിൽ എന്നിവർ സംസാരിച്ചു സൗദ ടീച്ചർ പ്രതിക്ഞ്ഞ ച്ചൊല്ലി കൊടുതു. ജലീൽ മാസ്റ്റർ സ്വാഗതവും ഷീജ ടീച്ചർ നന്ദിയും പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!