കുന്ദമംഗലം : റിട്ടയേർഡ് തഹസിൽദാർ പരേതനായ എ ഉസ്മാന്റെ ഭാര്യ ഇ ഖദീജ ചീരുവീട് (70) നിര്യാതയായി. മയ്യിത്ത് യുപി സ്കൂൾ സമീപം എടപടത്തിൽ മകൻ്റെ വീട്ടിൽ
മയ്യിത്ത് നമസ്കാരം വൈകിട്ട് മുന്ന് മണിക്ക് കുന്ദമംഗലം മസ്ജിദുൽ ഇഹ്സാനിൽ. മക്കൾ: റജിയ പടനിലം, സജിയ ഓമശ്ശേരി (അധ്യാപിക ശാന്തി അക്കാഡമി), അൻഫൽ (ജെ.ഡി.ടി ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകൻ), പരേതനായ അജ്മൽ. മരുമക്കൾ: അബ്ദുൽ സത്താർ കെ ടി പടനിലം, ഖലീൽ ഒ.പി (ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് മെമ്പർ),. ലബീബ ജലീൽ എ എം വലിയപറമ്പ്.
റിട്ടയേർഡ് തഹസിൽദാർ പരേതനായ എ ഉസ്മാന്റെ ഭാര്യ ഇ ഖദീജ ചീരുവീട് നിര്യാതയായി

