Trending

റിട്ടയേർഡ് തഹസിൽദാർ പരേതനായ എ ഉസ്മാന്റെ ഭാര്യ ഇ ഖദീജ ചീരുവീട് നിര്യാതയായി

കുന്ദമംഗലം : റിട്ടയേർഡ് തഹസിൽദാർ പരേതനായ എ ഉസ്മാന്റെ ഭാര്യ ഇ ഖദീജ ചീരുവീട് (70) നിര്യാതയായി. മയ്യിത്ത് യുപി സ്കൂൾ സമീപം എടപടത്തിൽ മകൻ്റെ വീട്ടിൽ
മയ്യിത്ത് നമസ്കാരം വൈകിട്ട് മുന്ന് മണിക്ക് കുന്ദമംഗലം മസ്ജിദുൽ ഇഹ്സാനിൽ. മക്കൾ: റജിയ പടനിലം, സജിയ ഓമശ്ശേരി (അധ്യാപിക ശാന്തി അക്കാഡമി), അൻഫൽ (ജെ.ഡി.ടി ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകൻ), പരേതനായ അജ്മൽ. മരുമക്കൾ: അബ്ദുൽ സത്താർ കെ ടി പടനിലം, ഖലീൽ ഒ.പി (ഓമശ്ശേരി ഗ്രാമ പഞ്ചായത്ത്‌ മെമ്പർ),. ലബീബ ജലീൽ എ എം വലിയപറമ്പ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!