തിരുവനന്തപുരം: നയപ്രഖ്യാപനത്തിന് മുൻപ് ഡിജിപി നിയമസഭാ അകത്തളത്തിൽ കയറിയത് വിവാദത്തിൽ. ഡിജിപി റവാഡ ചന്ദ്രശേഖർ എത്തിയത് സിവിൽ വേഷത്തിലാണ്.
പൊലീസ് മേധാവി സഭയ്ക്ക് ഉള്ളിൽ കയറിയത് കീഴ്വഴക്കങ്ങളുടെ ലംഘനമാണ് എന്നാണ് വിമർശനം. അശ്രദ്ധ മൂലം സംഭവിച്ചതാകാമെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചു

