കൊടുവള്ളി: കൊടുവള്ളിയിൽ ബൈക്കിൽ സഞ്ചരിച്ച 20 കാരന് സൂര്യതപമേറ്റു. കൊടുവള്ളി പോർങ്ങോട്ടൂർ ചേലോണ അമൽ ഷാജിനാണ് സൂര്യാതപമേറ്റത്. കാരന്തൂരിൽ നിന്നും വീട്ടിലേക്ക് വരുന്ന വഴി കൊടവള്ളിയിൽ വെച്ചാണ് കൈകളിൽ എരിച്ചിൽ അനുഭവപ്പെട്ടത്. ഉടൻ കൊടുവള്ളിക്ക് സമീപം കളരാന്തിരി ഹെൽത്ത് സെൻ്ററിൽ ചികിത്സ തേടി.
കൊടുവള്ളിയിൽ ബൈക്കിൽ സഞ്ചരിച്ച 20 കാരന് സൂര്യതപമേറ്റു

