കുന്നമംഗലം : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതിന് കേരള ഫയര്‍ഫോഴ്‌സ് ഡയറക്ടര്‍ ജനറലിന്റെ വിശിഷ്ട സേവന പത്രത്തിന് കുന്നമംഗലം പൊയ്യയില്‍ സ്വദേശിയായ ശ്രീ. പി. എം മഹേന്ദ്രന്‍ അര്‍ഹതനേടി. പൊതുപ്രവര്‍ത്തങ്ങളിലെ നിറസാന്നിധ്യമായ മഹേന്ദ്രന്‍ പൊയ്യയില്‍ പീപ്പിള്‍സ് റെസിഡന്റ്സ് അസോസിയേഷന്‍ സെക്രട്ടറിയും കുന്നമംഗലം റെസിഡന്റ്സ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സെക്രട്ടറിയുമാണ്.
ഫയര്‍ ഫോഴ്‌സ് വിശിഷ്ട സേവന പുരസ്‌കാരം പി. എം മഹേന്ദ്രന്

