Local

കാരന്തൂർ ചേറ്റുകുഴിയിൽ നുസ്രത്ത് നിര്യാതയായി

കുന്ദമംഗലം:കാരന്തൂർ ചേറ്റുകുഴിയിൽ പരേതനായ കോയയുടെ മകൾ നുസ്രത്ത് (43) നിര്യാതയായി.

ഭർത്താവ്:ഷിഹാബ്(വയനാട് കണിയാമ്പറ്റ)

മക്കൾ:ഫാത്തിമ നൗറിയ,റിസ് വാന,സാലിഹ്

മയ്യിത്ത് നിസ്ക്കാരം ഇന്ന്(20.2.2026 വെള്ളി) രാവിലെ 10.30 ന് കരന്തൂർ മഹല്ല് ജുമാമസ്ജിദിൽ

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!