Trending

താമരശ്ശേരി ചുരത്തിൽ വിനോദയാത്രാ സംഘത്തിന് നേരെ ആക്രമണം; നാലംഗ സംഘം പിടിയിൽ

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ വിനോദയാത്രാ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് തടഞ്ഞുനിർത്തി ആക്രമണം നടത്തിയ നാലംഗ സംഘത്തെ പോലീസ് പിടികൂടി.

ചേളന്നൂർ സ്വദേശികളായ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള 42 അംഗ സംഘത്തിന് നേരെയാണ് ഇന്നലെ രാത്രി ചുരം മൂന്നാം വളവിൽ വെച്ച് അക്രമമുണ്ടായത്.

സംഭവത്തിൽ അജ്മൽ, ഷാജഹാൻ, ആഷിഖ്, ആഷിഖ് അബ്ദുറസാഖ് എന്നിവരെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. യാതൊരു പ്രകോപനവുമില്ലാതെ ബസ് തടഞ്ഞുനിർത്തുകയും യാത്രക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാക്കൾക്കെതിരെ കർശന നിയമനടപടികളാണ് സ്വീകരിച്ചുവരുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!