Kerala

മന്ത്രി ജി.ആർ.അനിലിന്റെ ഭാര്യ കൊല്ലം ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കും; ലതാദേവി സ്ഥാനാർഥിയാകുന്നത് ചടയമംഗലത്ത്

കൊല്ലം ∙ ചടയമംഗലം മുൻ എംഎൽഎയും മന്ത്രി ജി.ആർ. അനിലിന്റെ ഭാര്യയുമായ ആർ. ലതാദേവി കൊല്ലം ജില്ലാ പഞ്ചായത്തിലെ സ്ഥാനാർഥി. ചടയമംഗലം ‌ഡിവിഷനിൽ നിന്നാകും സിപിഐ സ്ഥാനാർഥിയായി ലതാദേവി മത്സരിക്കുക. സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗമാണ്. ഇന്നലെ ചേർന്ന ജില്ലാ കൗൺസിൽ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.

സിപിഐ ചടയമംഗലം മണ്ഡലം സെക്രട്ടറിയുടെ ചുമതലയും ലതാദേവിയാണ് വഹിക്കുന്നത്. കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഇത്തവണ വനിതയ്ക്കാണ്. ലതാദേവി വിജയിക്കുകയും ഭരണം എൽഡിഎഫിനു ലഭിക്കുകയും ചെയ്താൽ ലതാദേവി ആദ്യ രണ്ടര വർഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകുമെന്നാണ് വിവരം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!