കുന്ദമംഗലം മിനി സിവില്‍ സ്റ്റേഷനില്‍ സ്ഥാപിച്ച ലിഫ്റ്റ് പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയില്‍ അലവി അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുല്‍ക്കുന്നുമ്മല്‍, വൈസ് പ്രസിഡന്റ് വി അനില്‍കുമാര്‍, ബ്ലോക്ക് മെമ്പര്‍മാരായ ബാബു നെല്ലൂളി, പി ശിവദാസന്‍ നായര്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ചന്ദ്രന്‍ തിരുവലത്ത്, ശബ്‌ന റഷീദ്, പി.ഡബ്ല്യു.ഡി അസി. എക്‌സി. എഞ്ചിനീയര്‍ എം.എന്‍ പ്രദീപ് കുമാര്‍, അസി. എഞ്ചിനീയര്‍മാരായ സി.ടി പ്രസാദ്, സുഭാഷ് മാണിക്കോത്ത്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.
കുന്ദമംഗലം മിനി സിവില്‍ സ്റ്റേഷനില്‍ ലിഫ്റ്റ് ഉദ്ഘാടനം ചെയ്തു

