Local

കുന്ദമംഗലം മണ്ഡലത്തിൽ രണ്ട് റോഡ് പ്രവൃത്തികൾക്കായി 1.5 കോടി രൂപയുടെ ഭരണാനുമതി

കുന്ദമംഗലം നിയോജകമണ്ഡലത്തിലെ രണ്ട് റോഡ് പ്രവർത്തികൾക്കായി 1.5 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എംഎൽഎ അറിയിച്ചു. കുന്നമംഗലം ഗ്രാമപഞ്ചായത്തിലെ കോട്ടാംപറമ്പ് കുറ്റിക്കാട്ടൂർ റോഡ് 1 കോടി, ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ഗവ. കോളേജ് റോഡ് 50 ലക്ഷം എന്നീ പ്രവൃത്തികൾക്കാണ് തുക അനുവദിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവായത്. 2025-26 ബഡ്ജറ്റിൽ ഉൾപ്പെടുത്തിയ ഈ പദ്ധതികളുടെ പ്രവൃത്തികൾ ആരംഭിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും പി.ടി.എ റഹീം എംഎൽഎ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!