Local

അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ നിന്ന് സ്കോളർഷിപ്പ് നേടി അഭിമാനമായി: ഹാബൽ അൻവർ എന്ന 13 കാരനെ ആദരിച്ചു

കുന്ദമംഗലം: ഭൗതികശാസ്ത്രത്തിൽ “വൈറ്റ് ഹോൾ ” പ്രബന്ധമവതരിച്ച് അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ നിന്നും 10 ലക്ഷം രൂപ സ്കോളർഷിപ്പ് നേടി ലോകത്തിൻ്റെ നെറുകയിൽ സ്ഥാനം പിടിച്ച ഹാബൽ അൻവർ എന്ന 13 കാരനെ പന്തീർ പാടം ഹയാത്തുൽ ഇസ്ലാം മദ്രസ്സ& ടൌൺ മഹല്ല് ജ്യുമഅത്ത് പള്ളി കമ്മറ്റി ആദരിച്ചു.

ചടങ്ങിൽ ഖാലിദ് കിളിമുണ്ട അദ്ധ്യക്ഷത വഹിച്ചു. ഖത്തീബ് ശിഹാബുദ്ധീൻ മദനി ഉൽഘാടനം നിർവ്വഹിച്ചു. എം.ബാബു മോൻ, വി.മുഹമ്മദ് ഹാജി, ടി.പി. ഖാദർ ,എം. നാസ്സർ, സുബൈർ കിളിമുണ്ട,അഡ്വ. പി.പി. സാലിം, സി കെ അബ്ദുറഹിമാൻ,പി പി അബ്ദുൽ അസീസ്,എം അബ്ദുറഹിമാൻ,എം മുഹമ്മദ്,അഷ്റഫ് തൊട്ടുംപുറം,എം മുസ്തഫ,എം വി റഫീക്,കെ കെ സിദ്ദീക് വി.കെ മുനീർ ,പി പി കോയ,സി കെ യൂസഫ്,ടി പി അബ്ദു,എം മുനീർ .പി അലവി ,എം സുലൈമാൻ.എ അൻവർ ,കെ കെ അഷറഫ് സംസാരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!