Local

ചാത്തമംഗലം ഗ്രാമപഞ്ചായത്തില്‍ രണ്ട് റോഡുകളുടെ പ്രവൃത്തിക്ക് തുടക്കം

ചാത്തമംഗലം ഗ്രാമപഞ്ചായത്തില്‍ രണ്ട് റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം പി ടി എ റഹീം എംഎല്‍എ നിര്‍വഹിച്ചു. എം.എല്‍.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍നിന്ന് 20 ലക്ഷം രൂപ അനുവദിച്ച പാലക്കാടി-പുള്ളന്നൂര്‍ ശിവക്ഷേത്രം റോഡ്, 10 ലക്ഷം രൂപ അനുവദിച്ച മാണിയേടത്ത്കുഴി-കുന്നത്ത്കുഴി റോഡ് എന്നിവയുടെ പ്രവൃത്തികളാണ് തുടങ്ങിയത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കല്‍ ഗഫൂര്‍ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷന്‍ വി പി എ സിദ്ദീഖ്, മുന്‍ മെമ്പര്‍ ഇ പി എം കോയ, എന്‍ അജയന്‍, സി പ്രേമന്‍, കെ പി ശശി, വേങ്ങാട്ടില്‍ ബാബു എന്നിവര്‍ സംസാരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!