Local

ലോക വിനോദ സഞ്ചാര ദിനം; അൽഹിന്ദ് അക്കാദമിയുടെ നേതൃത്വത്തിൽ ടൂറിസം സന്ദേശ റാലി സംഘടിപ്പിച്ചു.

ലോക വിനോദ സഞ്ചാര ദിനത്തോടനുബന്ധിച്ചു അൽഹിന്ദ് അക്കാദമിയുടെ നേതൃത്വത്തിൽ ടൂറിസം സന്ദേശ റാലി സംഘടിപ്പിച്ചു. അസി. പോലീസ് കമ്മീഷണർ കോൺട്രോൾ റൂം ദിനേശ് കോറോത്ത് ചടങ്ങ് ഫ്‌ളാഗ് ഓഫ് ചെയ്തു. UNWTO യുടെ ആഭിമുഖ്യത്തിൽ ലോകമെമ്പാടും വിപുലമായ ആഘോഷ പരിപാടി സംഘടിപ്പിക്കുന്ന വിനോദ സഞ്ചാര ദിനഘോഷത്തിൽ ‘ടൂറിസം സസ്‌റ്റൈനബിൾ ട്രാൻസ്ഫോർമേഷൻ’ എന്ന സന്ദേശം ഉയർത്തി പിടിച്ചു കൊണ്ടാണ് റാലി നടത്തിയത്. കേരളത്തിന്റെ നടൻ കലാരൂപങ്ങളുടെ പ്രകടനങ്ങളും, ടുറിസത്തിന്റെ മുദ്രവാക്യങ്ങൾ ഉൾപ്പെട്ട പ്ലക്കാർഡുകളും റാലിക്ക് മാറ്റുകൂട്ടി.

അൽഹിന്ദ് കോപ്പറേഷൻ ഡയറക്ടർ നൂറുദ്ദിൻ അഹമ്മദ്, അക്കാദമി വൈസ് പ്രസിഡന്റ് മനോജ് തമ്പാൻ, അക്കാദമി സെന്റർ ഹെഡ് ഷംസുനീസ, അക്കാദമി ഹെഡ് ജുനൈദ്, മുഷ്താഖ്‌ (അൽഹിന്ദ് സെയിൽസ് മാനേജർ- ഇന്ത്യ), ഷബീർ എം കെ (റിജ്യണൽ മാനേജർ ), രാജേഷ് ജനാർദ്ദനൻ, കെ പി മുത്തുക്കോയ ( എയർ ഇന്ത്യ കോഴിക്കോട് മുൻ മാനേജർ ), രൂപേഷ് വർമ്മ൯ (മാനേജർ സ്റ്റഡി അബ്രോഡ്‌), തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!