Local News

യുവതയുടെ സമര സാക്ഷ്യത്തിന് 17 വയസ്സ്സോളിഡാരിറ്റി സ്ഥാപക ദിനം ആചരിച്ചു

കോഴിക്കോട് : “മണ്ണിനും മനുഷ്യനും വേണ്ടി വികസനത്തിന് ഒരു തിരുത്ത്” എന്ന മുദ്രാവാക്യം ഉയർത്തിപിടിച്ചു കടന്നു വന്ന വിപ്ലവ യുവജന പ്രസ്ഥാനത്തിന് ഇന്ന് പതിനേഴ് വയസ്സ്. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് കോഴിക്കോട് ജില്ലയിൽ പതിനേഴാം സ്ഥാപക ദിനം ആചരിച്ചു.

യൂണിറ്റ് കേന്ദ്രങ്ങളിൽ പതാക ഉയർത്തുകയും, പ്രതിജ്ഞ പുതുക്കുകയും ചെയ്തു. ജില്ലാതല ഉദ്ഘാടനം പാലേരിയിൽ സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ഒ.കെ. ഫാരിസ് നിർവഹിച്ചു. സോളിഡാരിറ്റി പാലേരി ഏരിയ പ്രസിഡന്റ് അബ്ദുൽ ബാരി, ചെറിയ കുമ്പളം യൂണിറ്റ് പ്രസിഡന്റ് ഉബൈദ് എന്നിവർ സംബന്ധിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!