International National News

വന്ദേമാതര മിഷന്റെ ഭാഗമായി രണ്ടാം ഘട്ടത്തിൽ 31 രാജ്യങ്ങളിലുള്ള 6,037 പേരെ പ്രവാസികളെ തിരിച്ചെത്തിക്കും

ന്യൂദല്‍ഹി: വന്ദേമാതര മിഷന്റെ ഭാഗമായി രണ്ടാം ഘട്ടമായി മെയ് 16 മുതല്‍ 22 വരെയുള്ള ദിവസങ്ങളില്‍ വിദേശ രാജ്യങ്ങളില്‍ കോവിഡിനെ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കും. 31 രാജ്യങ്ങളിലുള്ളവരെ . 149 വിമാനങ്ങളിലായാണ് ഇന്ത്യയിൽ എത്തിക്കുക എന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

6,037 പേർക്കാണ് ഇതോടെ രാജ്യത്തേക്ക് തിരിച്ചെത്താൻ സാധിക്കുക. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളെ ഇതിനായി ഉപയോഗപെടുത്തും. മെയ് അഞ്ചിന് ആണ് വന്ദേ ഭാരത് മിഷന്റെആദ്യ ഘട്ടം ആരംഭിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് 34 വിമാനങ്ങളാണ് മെയ് 16 നും 25നും ഇടയിലായി ഇന്ത്യയില്‍ എത്തുക. ഇതില്‍ 18 വിമാനങ്ങള്‍ കേരളത്തിലേക്കുള്ളതാണ്.
നിലവിൽ നിരവധി ഇന്ത്യക്കാരാണ് മറ്റു രാജ്യങ്ങളിൽ മരിച്ചു വീഴുന്നത്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!