ബെംഗളൂരു ബന്നേര്‍ഘട്ട നാഷണല്‍ പാര്‍ക്കില്‍ (ബിഎന്‍പി) ജീപ്പ് സഫാരിക്കിടെ പന്ത്രണ്ടുകാരന് പുള്ളി പുലിയുടെ ആക്രമണം. പുലിയുടെ നഖം കൊണ്ട് കുട്ടിയുടെ കൈയ്ക്ക് പരുക്കേറ്റു. സഫാരി ജീപ്പില്‍ പാര്‍ക്ക് ചുറ്റികാണുമ്പോഴായിരുന്നു സംഭവം. ജീപ്പ് പിന്തുടര്ന്ന് എത്തിയ പുലി വാഹനത്തിന്റെ സൈഡ് ഗ്ലാസിന് വെച്ചിരുന്ന കുട്ടിയുടെ കൈയ്യിലേക്ക് നഖം കൊണ്ട് പോറല്‍ ഏല്‍പ്പിക്കുകയായിരുന്നു.
ബെംഗളൂരു ബന്നേര്‍ഘട്ട നാഷണല്‍ പാര്‍ക്കില്‍ 12 കാരനെ പുള്ളിപുലി ആക്രമിച്ചു

