Trending

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂണിറ്റിന്റെആഭിമുഖ്യത്തിൽ ദേശീയ വ്യാപാരി ദിനം ആചരിച്ചു

കുന്ദമംഗലം: ദേശീയ വ്യാപാര ദിനാചരണത്തിൻ്റെ ഭാഗമായി കുന്ദമംഗലം യൂണിത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ത്രിദിന ആഘോഷ പരിപാടിക്ക് തുടക്കമായി.ജില്ലാ പ്രസിഡണ്ട് പി.കെ ബാപ്പു ഹാജി പതാക ഉയർത്തി.

യൂണിറ്റിലെ വ്യാപാരികൾക്കുള്ള മെഡിമാൾ പ്രിവിലേജ് കാർഡ് മെഡിമാൾ സി. ഇ. ഒ ഡോ. ഫവാസ് റഹീം സബേര അബൂബക്കർ ഹാജിക്ക് നൽകി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് എം.ബാബു മോൻ അധ്യക്ഷത വഹിച്ചു.

ടി.സി സുമോദ് , എം.പി. മൂസ, ടി.വി. ഹാരിസ്, സജീവൻ കിഴക്കയിൽ, എം.കെ റഫീഖ്, ടി.ജിനിലേഷ്, എൻ.പി.തൻവീർ, ആലീസ് നെൽസൺ എന്നിവർ സംസാരിച്ചു. യൂനിറ്റ് ജനറൽ സെക്രട്ടറി പി.ജയശങ്കർ സ്വാഗതവും ട്രഷറർ എൻ. വിനോദ് കുമാർ നന്ദിയും പറഞ്ഞു.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!