ഓണം സ്പെഷ്യല്‍ സര്‍വ്വീസുകള്‍ – ബുക്കിംഗ് ആരംഭിച്ച് കെഎസ്ആര്‍ടിസി. യാത്രക്കാരുടെ സൗകര്യാര്‍ത്ഥം കെഎസ്ആര്‍ടിസി ആഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 15 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ബാംഗ്ലൂര്‍, മൈസൂര്‍, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും പ്രത്യേക അധിക സര്‍വ്വീസുകള്‍ നടത്തും. നിലവിലുള്ള സര്‍വ്വീസുകള്‍ക്ക് പുറമെയാണ് അധിക സര്‍വീസുകള്‍ കെഎസ്ആര്‍ടിസി ക്രമീകരിച്ചിട്ടുള്ളത്.
ബാംഗ്ലൂര്‍, -ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുമുള്ള അധിക സര്‍വ്വീസുകള്‍
29.08.2025 മുതല്‍ 15.09.2025 വരെ
1) 19.45 ബാംഗ്ലൂര്‍ – കോഴിക്കോട് (SF.)
(കുട്ട മാനന്തവാടി വഴി)
2) 20:15 ബാംഗ്ലൂര്‍ – കോഴിക്കോട് (SF.)
(കുട്ട മാനന്തവാടി വഴി)
3) 21.15 ബാംഗ്ലൂര്‍ – കോഴിക്കോട് (SF.)
(കുട്ട, മാനന്തവാടി വഴി)
4) 23:15 ബാംഗ്ലൂര്‍ – കോഴിക്കോട് (SF.)
(കുട്ട, മാനന്തവാടി വഴി)
5)20:45 ബാംഗ്ലൂര്‍ – മലപ്പുറം (SF.)
(കുട്ട, )
6)19:15 ബാംഗ്ലൂര്‍ – തൃശ്ശൂര്‍(S/Dlx.)
(സേലം, കോയമ്പത്തൂര്‍, പാലക്കാട് വഴി)
7) 18.30 ബാംഗ്ലൂര്‍ – എറണാകുളം(S/Dlx.)
(സേലം, കോയമ്പത്തൂര്‍, പാലക്കാട് വഴി)
8) 19.30 ബാംഗ്ലൂര്‍ – എറണാകുളം(S/Dlx.)
(സേലം, കോയമ്പത്തൂര്‍, പാലക്കാട് വഴി)
9) 17:00 ബാംഗ്ലൂര്‍ – അടൂര്‍ (S/Dlx.)
(സേലം, കോയമ്പത്തൂര്‍, പാലക്കാട് വഴി
10)17:30 ബാംഗ്ലൂര്‍ – കൊല്ലം (S/Dlx.)
(സേലം, കോയമ്പത്തൂര്‍, പാലക്കാട് വഴി
11) 18:20 ബാംഗ്ലൂര്‍ – കൊട്ടാരക്കര (S/Dlx.)
(സേലം, കോയമ്പത്തൂര്‍, പാലക്കാട് വഴി
12)18.00 ബാംഗ്ലൂര്‍ – പുനലൂര്‍ (S/Dlx.)
(സേലം, കോയമ്പത്തൂര്‍, പാലക്കാട് വഴി)
13)19.10 ബാംഗ്ലൂര്‍ – ചേര്‍ത്തല (S/Dlx.)
(സേലം, കോയമ്പത്തൂര്‍, പാലക്കാട് വഴി)
14)19.30 ബാംഗ്ലൂര്‍ – ഹരിപ്പാട് (S/Dlx.)
(സേലം, കോയമ്പത്തൂര്‍, പാലക്കാട് വഴി)
15)19.10 ബാംഗ്ലൂര്‍ -കോട്ടയം (S/Dlx.)
(സേലം, കോയമ്പത്തൂര്‍, പാലക്കാട് വഴി)
16)20. 30 ബാംഗ്ലൂര്‍ – കണ്ണൂര്‍(SF )
(ഇരിട്ടി, മട്ടന്നൂര്‍ വഴി)
17)21.45 ബാംഗ്ലൂര്‍ – കണ്ണൂര്‍(SF)
(ഇരിട്ടി, മട്ടന്നൂര്‍ വഴി)
18)22.00 ബാംഗ്ലൂര്‍ – പയ്യന്നൂര്‍(S/Dlx.)
( ചെറുപുഴ വഴി)
19)21: 40 ബാംഗ്ലൂര്‍ – കാഞ്ഞങ്ങാട് (S/Dlx.)
( ചെറുപുഴ വഴി)
20)19:30 ബാംഗ്ലൂര്‍ – തിരുവനന്തപുരം(S/DLX)
( നാഗര്‍കോവില്‍ വഴി)
21)19.30 ചെന്നൈ – എറണാകുളം (S/Dlx.)
( സേലം, കോയമ്പത്തൂര്‍ വഴി )
22)18.30 ചെന്നൈ – തിരുവനന്തപുരം(S/Dlx.)
( നാഗര്‍കോവില്‍ വഴി)
കേരളത്തില്‍ നിന്നുമുള്ള അധിക സര്‍വ്വീസുകള്‍
29.08.2025 മുതല്‍ 15.09.2025 വരെ
20.15 കോഴിക്കോട് – ബാംഗ്ലൂര്‍(SF)
(മാനന്തവാടി, കുട്ട വഴി)
21.45 കോഴിക്കോട് – ബാംഗ്ലൂര്‍(SF)
(മാനന്തവാടി, കുട്ട വഴി)
22.15 കോഴിക്കോട് – ബാംഗ്ലൂര്‍(SF)
(മാനന്തവാടി, കുട്ട വഴി)
22.30 കോഴിക്കോട് – ബാംഗ്ലൂര്‍(SF)
(മാനന്തവാടി, കുട്ട വഴി)
20.00 മലപ്പുറം – ബാംഗ്ലൂര്‍(SF)
(മാനന്തവാടി, കുട്ട വഴി)
21.15 തൃശ്ശൂര്‍ – ബാംഗ്ലൂര്‍(S/Dlx.)-
(കോയമ്പത്തൂര്‍, സേലം വഴി )
19:00 എറണാകുളം – ബാംഗ്ലൂര്‍(S/Dlx.)-
(കോയമ്പത്തൂര്‍, സേലം വഴി )
19.30 എറണാകുളം – ബാംഗ്ലൂര്‍(S/Dlx.)-
(കോയമ്പത്തൂര്‍, സേലം വഴി )
17.30 അടൂര്‍ – ബാംഗ്ലൂര്‍(S/Dlx.)-
(കോയമ്പത്തൂര്‍, സേലം വഴി )
17.20 കൊട്ടാരക്കര – ബാംഗ്ലൂര്‍(S/Dlx.)-
(കോയമ്പത്തൂര്‍, സേലം വഴി)
15.10 പുനലൂര്‍ – ബാംഗ്ലൂര്‍(S/Dlx.)-
(കോയമ്പത്തൂര്‍, സേലം വഴി)
18.00 കൊല്ലം – ബാംഗ്ലൂര്‍ (S/Dlx.)-
(കോയമ്പത്തൂര്‍, സേലം വഴി )
17.40 ഹരിപ്പാട് – ബാംഗ്ലൂര്‍(S/Dlx.)-
(കോയമ്പത്തൂര്‍, സേലം വഴി )
17.30 ചേര്‍ത്തല – ബാംഗ്ലൂര്‍(S/Dlx.)-
(കോയമ്പത്തൂര്‍, സേലം വഴി )
18.10 കോട്ടയം – ബാംഗ്ലൂര്‍(S/Dlx.)-
(കോയമ്പത്തൂര്‍, സേലം വഴി)
20.10 കണ്ണൂര്‍ – ബാംഗ്ലൂര്‍(SF) –
(മട്ടന്നൂര്‍, ഇരിട്ടി വഴി)
21.40 കണ്ണൂര്‍ – ബാംഗ്ലൂര്‍(SF) –
(ഇരിട്ടി, കൂട്ടുപുഴ വഴി)
20.15 പയ്യന്നൂര്‍ – ബാംഗ്ലൂര്‍(S/DLx) –
(ചെറുപുഴ വഴി)
18:40 കാഞ്ഞങ്ങാട് – ബാംഗ്ലൂര്‍(S/DLx) –
(ചെറുപുഴ വഴി)
18.00 തിരുവനന്തപുരം-ബാംഗ്ലൂര്‍(S/Dlx.) (നാഗര്‍കോവില്‍, മധുര വഴി)
18.30 തിരുവനന്തപുരം-ചെന്നൈ(S/Dlx.) (നാഗര്‍കോവില്‍, മധുര വഴി)
19.30 എറണാകുളം ചെന്നൈ(S/Dlx.) (കോയമ്പത്തൂര്‍, സേലം വഴി )
യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതല്‍ സര്‍വീസുകള്‍ ക്രമീകരിക്കുന്നതാണ്. കെ എസ് ആര് ടി സി ബസുകളുടെ ടിക്കറ്റുകള്‍ www.onlineksrtcswift. com എന്ന ഓണ്‍ലൈന്‍ വെബ്സൈറ്റുവഴിയും ente ksrtc neo oprs എന്ന മൊബൈല്‍ ആപ്പിലൂടെയും സീറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
കെ.എസ്.ആര്.ടി.സി
തിരുവനന്തപുരം
ഫോണ്‍നമ്പര്‍- 0471 2323886
എറണാകുളം
ഫോണ്‍ നമ്പര്‍ – 0484 2372033
കോഴിക്കോട്
ഫോണ്‍ നമ്പര്‍ – 0495 2723796
കണ്ണൂര്‍
ഫോണ്‍ നമ്പര്‍ – 0497 2707777
എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക്
കണ്‍ട്രോള്‍റൂം (24×7)
മൊബൈല്‍ – 9447071021
ലാന്‍ഡ്ലൈന്‍ – 0471-2463799

