Trending

കാരന്തൂർ ചിത്രാത്ത് അബ്ദുസമദ് മാസ്റ്റർ നിര്യാതനായി

കാരന്തൂർ ചിത്രാത്ത് അബ്ദുസമദ് മാസ്റ്റർ നിര്യാതനായി.
ഭാര്യ:അസ്മാബി ടീച്ചർ(മർകസ് ബോയ്സ് സ്കൂൾ,കാരന്തൂർ),
മക്കൾ:മുഹമ്മദ് നിഹാദ്(എം ബി ബി എസ് വിദ്യാർത്ഥി,ആലപ്പുഴ മെഡിക്കൽ കോളേജ്),
മുഹമ്മദ് റോഷൻ(എം ബി ബി എസ് വിദ്യാർത്ഥി,കോഴിക്കോട് മെഡിക്കൽ കോളേജ്),ദിൽഷഫാത്തിമ(വിദ്യാർത്ഥിനി,മർകസ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ)

മയ്യിത്ത് നിസ്ക്കാരം ഇന്ന് രാവിലെ 8 മണിക്ക് മസ്ജിദുൽ ഹാമിലി, (മർകസ്)

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!