Trending

K1 കിക്ബോക്സിംഗ് അമേച്ചർ ടൈറ്റിൽ ബെൽറ്റ് ചാമ്പ്യൻഷിപ്പ്; ഗോൾഡ് മെഡലും ടൈറ്റിൽ ബെൽറ്റും കരസ്ഥമാക്കി നാടിന് അഭിമാനമായി മാറി വിഷ്ണുപ്രിയ

K1 കിക്ബോക്സിംഗ് അമേച്ചർ ടൈറ്റിൽ ബെൽറ്റ് ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ ഹെവി വെയ്റ്റ് മത്സരത്തിൽ ഗോൾഡ് മെഡലും ടൈറ്റിൽ ബെൽറ്റും കരസ്ഥമാക്കി നാടിന് അഭിമാനമായി മാറി വിഷ്ണുപ്രിയ.2025 ജൂൺ 27 ,28 തീയ്യതിയിൽ കൊൽക്കത്തയിൽ വെച്ചായിരുന്നു മത്സരം നടന്നത്. കുരിക്കത്തൂർ തെക്കുവീട്ടിൽ വിഷ്ണു ദാസിന്റെ മകളായ ബിരുദ വിദ്യാർത്ഥിനിയായ വിഷ്ണുപ്രിയ ഒന്നര വർഷത്തോളമായി കിക്ബോക്സിംഗ് പരിശീലിച്ചു വരുന്നുണ്ട്. പെരിങ്ങൊളം ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ വിഷ്ണുപ്രിയസോഷ്യോളജി ബിരുദവും നേടിയിട്ടുണ്ട്. സെമി ഫൈനലിൽ മഹാരാഷ്ട്രയേയും ഫൈനലിൽ പശ്ചിമ ബംഗാളിനെയും തോൽപ്പിച്ചാണ് കിരീടം സ്വന്തമാക്കിയത്. ലിൻസിത്ത് ശ്രീനിവാസാണ് ചൈനീസ് കുങ്ഫു മാർഷ്യൽ ആർട്സ് അക്കാദമിയിൽ കിക്ബോക്സിംഗ് പരിശീലിക്കുന്ന വിഷ്ണുപ്രിയയുടെ പരിശീലാകൻ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!