Kerala kerala ഐ ബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്തിന്റെ ജാമ്യാപേക്ഷ തള്ളി BY veena vp 26th May 2025 0 Comments 141 Views തിരുവനന്തപുരത്തെ ഐ ബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ പ്രതി സുകാന്തിന്റെ ജാമ്യാപേക്ഷ തള്ളി . ഹൈക്കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.