Trending

തിരുവലത്തിൽ ബീന എം നിര്യാതയായി

കുന്ദമംഗലം: കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ചന്ദ്രൻ തിരുവലത്തിൻ്റെ ഭാര്യ ബീന.എം (57) നിര്യാതയായി.മക്കൾ.
ബീനീഷ്ചന്ദ് (മാനേജർ എസ്.ബി.ഐ മൈസൂർ ബ്രാഞ്ച്),ഐശ്വര്യചന്ദ് ‘
മരുമക്കൾ :ബിജീഷ് (കാർഷിക ഗ്രാമ വികസന ബാങ്ക് താമരശ്ശേരി ബ്രാഞ്ച് മാനേജർ)നിമിഷ (ഫിംഗർപ്രിൻ്റ് ബ്യൂറോ ) സഹോദരങ്ങൾ:ശ്രീധരൻ, സദാനന്ദൻ, ചന്ദ്രൻ ,ശ്രീവത്സൻ, മോഹനൻ, പരേതരായ, രാജൻ, ശ്രീമതി.സംസ്ക്കാരം ഇന്ന്
രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!