Trending

ഹിറ്റായി കോഴിക്കോട് ബീച്ചിലെ ഓട്ടോറിക്ഷയിലെ മിൽക്ക് സർബത്ത്

കോഴിക്കോട് ബീച്ചിൽ എത്തുന്നവർക്ക്
വേനൽച്ചൂടിൽ കുളിർമയേകാൻ രുചിയൂറും മിൽക്ക് സർബത്തുമായി സഹോദരങ്ങൾ. സഹോദരങ്ങളായ ആദിത്യനും ആര്യയുമാണ് അച്ഛനെ സഹായിക്കാൻ കച്ചവടം ആരംഭിക്കുന്നത്. ഓട്ടോറിക്ഷയിൽ വൈകിട്ട് നാലു മുതൽ 10 വരെയാണ് ഇവരുടെ കച്ചവടം.എല്ലാ പിന്തുണയുമായി അച്ഛൻ പ്രവീൺ ഒപ്പമുണ്ട്.നല്ല ശുദ്ധമായ വെള്ളത്തിൽ മിൽക്ക് സർബത്ത്, മസാല സർബത്ത്, സോഡാ സർബത്ത്,നാരങ്ങാ സോഡ, ഉപ്പിട്ട സോഡ ഇവിടെ കിട്ടും.അവധിക്കാലമായതിനാൽ തന്നെ ധാരാളം പേർ എത്തുന്നുണ്ട്. ബിരുദധാരികളായ ഇവർ പുതുതലമുറയ്ക്ക് മാതൃകയാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!