Local

ക്രെസെന്റ് ഫുട്‌ബോള്‍ 2025; ടൌണ്‍ ടീം കരീറ്റിപറമ്പ് ചാമ്പ്യന്‍മാര്‍

കഴിഞ്ഞ ഒരാഴ്ചകാലം കൊട്ടക്കാവയലിനെയും പരിസര പ്രദേശങ്ങളെയും ഉത്സവ തിമിര്‍പ്പിലാക്കിയ മുപ്പതാമത് ക്രസെന്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്‌നു വെടിക്കെട്ടോട് കൂടിയ പ്രൗഡ ഗംഭീര പരിസമാപ്തി.
16 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റ്ല്‍ ഫൈനല്‍ മത്സരത്തില്‍ ഫാല്‍ക്കണ്‍ ക്ലബ് എന്‍ ഐ ടി യെ പരാജയപ്പെടുത്തി ടൌണ്‍ ടീം കരീറ്റിപ്പറമ്പ് ജേതാക്കളായി.
ജേതാക്കള്‍ക് മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ഹാരിസ് റഹ്‌മാന്‍ ട്രോഫികള്‍ വിതരണം ചെയ്തു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഷ്റഫ് മാസ്റ്റര്‍ മുഖ്യാഥിതി ആയിരുന്നു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!