Kerala kerala

ആശാവര്‍ക്കര്‍മാരോട് സര്‍ക്കാര്‍ കാരുണ്യമില്ലാത്ത നിലപാട് സ്വീകരിക്കരുത്: യു.കെ. കുമാരന്‍.

കോഴിക്കോട്: സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാരോട് സര്‍ക്കാര്‍ കാരുണ്യമില്ലാത്ത നിലപാട് സ്വീകരിക്കരുതെന്ന് പ്രമുഖ എഴുത്തുകാരന്‍ യു.കെ. കുമാരന്‍. പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണം.
സദയം ചാരിറ്റബിള്‍ ട്രസ്റ്റ് ബോചെ അവാര്‍ഡ് സമര്‍പ്പണവും ആശാവര്‍ക്കര്‍മാരെ ആദരിക്കല്‍ ചടങ്ങും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
25000 രൂപയും പ്രശസ്തിപത്രവും മെമന്റോയുമടങ്ങിയ അവാര്‍ഡ് കണ്ണൂര്‍ ചട്ടുകപ്പാറ സ്വദേശി കെ. ദേവിക്കാണ്.
ചടങ്ങില്‍ ട്രസ്റ്റ് ചെയര്‍മാന്‍ എം.കെ. രമേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം സി.എം. ബൈജു, എം. പ്രകാശ് (പ്രാണ്‍ ലബോറട്ടറി ), സദയം വര്‍ക്കിംഗ് ചെയര്‍മാന്‍ സര്‍വ്വദമനന്‍ കുന്ദമംഗലം, എം.കെ. ഉദയകുമാര്‍,സുനില്‍ മുതുവന, ലയണ്‍സ് ക്ലബ് പ്രസിഡണ്ട് പി. എന്‍. ശശിധരന്‍ , കെ.ഭരതന്‍, പി. ജിഷ ,പ്രകാശന്‍ കരിമല, പി.ശിവപ്രസാദ്,
ഷേബി ബാലുശ്ശേരി, അവാര്‍ഡ് ജേതാവ് കെ. ദേവി എന്നിവര്‍ പ്രസംഗിച്ചു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!