Trending

ഗ്രന്ഥാലയം പ്രവർത്തകൻ വടകര പണിക്കോട്ടി വി.കെ ബാലൻ വിടവാങ്ങി

ഗ്രന്ഥാലയം പ്രവർത്തകൻ വടകര പണിക്കോട്ടി വി.കെ.ബാലൻ(88 ) അന്തരിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, പുരോഗമന കലാസാഹിത്യ സംഘം പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ബാലൻ . നിരവധി നാടകങ്ങളിലും അഭിനയിച്ചു.2004 മുതൽ 10 വർഷം സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു.2014 ൽ കേരള സാഹിത്യ അക്കാദമി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. കൊൽക്കത്തയിലെ രാജാറാം മോഹൻ റായ് ലൈബ്രറി ഫൗണ്ടേഷൻ പുരസ്കാരവും പി.എന്‍ പണിക്കർ പുരസ്കാരവും ലഭിച്ചു. മീഡിയവണിലെ സീനിയർ റിസർച്ചർ വി.കെ.പ്രതാപ് മകനാണ്.2008-ല്‍ കൊല്‍ക്കത്ത രാജാറാം മോഹന്‍ റോയ് ഫൗണ്ടേഷന്‍ പുരസ്‌കാരം, 2015-ലെ കേരള സാഹിത്യ അക്കാദമിയുടെ മികച്ച ഗ്രന്ഥശാലാ പ്രവര്‍ത്തകനുള്ള പുരസ്‌കാരം, 2016-ല്‍ കേരള സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ പി.എന്‍ പണിക്കര്‍ പുരസ്‌കാരം എന്നിവ വി.കെ ബാലന്‍ മാസ്റ്ററെ തേടിയെത്തിയിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!