Trending

യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു

അപകടത്തിൽപ്പെട്ട ചികിത്സയിൽ കഴിയുന്ന യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു. അഭിജിത്ത് (ജിത്തു)വാണ് സ്വകാര്യ ആശുപത്രിയിൽ സഹായവും കാത്ത് കഴിയുന്നത്. മിൽമ കോഴിക്കോട് ഡെയറി തിരുവമ്പാടി പാൽ വിതരണ റൂട്ടിലെ ജീവനക്കാരൻ ആണ്. പെരിങ്ങളം മിൽമ ഡയറിയിൽ നിന്നും ട്രേ
ഇറക്കുന്നതിനായി പുറത്തിറങ്ങിയപ്പോൾ വാഹനം തനിയെ പുറകോട്ടു നീങ്ങി വാഹനത്തിനും പ്ലാറ്റ്ഫോമിനും ഇടയിൽ കുടുങ്ങി ഗുരുതരമായി പരിക്കേറ്റു.വളരെ ഗുരുതരമായ അവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും മൂന്നോളം സർജറികൾ നടത്തുകയും ചെയ്തു. എന്നാൽ ഇപ്പോഴത്തെ ആരോഗ്യസ്ഥിതി വളരെ മോശമായതിനെ തുടർന്ന് മികച്ച ചികിത്സയ്ക്കായികോഴിക്കോട് മിംസ് ഹോസ്പിറ്റലിലേക്ക് മാറ്റി, ഇതിനായുള്ള ചികിത്സാ ചെലവ്അവന്റെ കുടുംബത്തിന് താങ്ങാവുന്നതിനും അപ്പുറമാണ്. അഭിജിത്തിനെ ചികിത്സക്കായി സഹായ സമതി രൂപീകരിച്ചിട്ടുണ്ട്. ബാങ്ക് വിവരങ്ങൾ
ഗൂഗിൾ പേ 9745596292
A/C 40234101038790
ഐ. എഫ്. സി KLGB0040234

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!