Trending

മാക്കുഴിയിൽ ഫാത്തിമ ഹജ്ജുമ്മ നിര്യാതയായി

കളരിക്കണ്ടി : പരേതനായ മാക്കുഴിയിൽ മൊയ്തീൻ്റെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (74) നിര്യാതയായി.മക്കൾ: മുഹമ്മദ് കോയ (റിട്ട.പി.ഡബ്ലു ഡി ഓവർസിയർ ), അബ്ദുൽ ഖാദർ (സൗദി), ഷൗക്കത്തലി (കെ.ഡബ്ല്യു.എ ) , ഖദീജ (കൊടുവള്ളി), സഫിയ (കൊടുവള്ളി).മരുമക്കൾ: ഇ.സി അബൂബക്കർ (റിട്ട. പ്രൊഫസർ കോടഞ്ചേരി കോളേജ്), എം.പി അബ്ദുൽ നാസർ (ദുബായ്), ആയിഷാബി വാളിയിൽ (കാപ്പാട്),നദീറ (കാപ്പാട്), ജസീന (അധ്യാപിക കളരിക്കണ്ടി എ.എൽ.പി സ്കൂൾ)മയ്യത്ത് നിസ്ക്കാരം ശനി രാവിലെ 9 മണിക്ക് കളരിക്കണ്ടി ജുമുഅത്ത് പള്ളി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!