Trending

കുന്ദമംഗലം മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു

കുന്നമംഗലം:കുന്നമംഗലം പഞ്ചായത്ത് മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. പി ടി എ റഹീം എംഎൽഎ പ്രഖ്യാപനം നടത്തി .പ്രസിഡൻ്റ് ലിജി പുൽക്കുന്നുമ്മൽ അധ്യക്ഷയായി. വൈസ് പ്രസിഡൻ്റ് വി അനിൽകുമാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബ്ലോക്ക് പ്രസിഡൻ്റ് അരിയിൽ അലവി മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി എ ഇന്ദു റിപ്പോർട്ട് അവതരിപ്പിച്ചു. എൻ ഷിയോ ലാൽ, ബാബു നെല്ലൂളി, യു സി പ്രീതി, എം എം സുധീഷ് കുമാർ, രമേശൻ, ചക്രായുധൻ, ബാബുമോൻ, എൻ വിനോദ് , അക്ബർഷ , കെ കെ സി നൗഷാദ്, നജീബ് പാലക്കൽ എന്നിവർ സംസാരിച്ചു. ചന്ദ്രൻ തിരുവലത്ത് സ്വാഗതവും ഷബ്ന റഷീദ് നന്ദിയും പറഞ്ഞു

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!