Trending

കണയങ്കോട്ട് പരേതനായ വി.സി അബൂബക്കറിൻ്റെ ഭാര്യ ബിച്ചീവി (94) നിര്യാതയായി

കുന്ദമംഗലം: കണയങ്കോട്ട് പരേതനായ വി.സി അബൂബക്കറിൻ്റെ ഭാര്യ ബിച്ചീവി (94) നിര്യാതയായി.മക്കൾ: മുഹമ്മദ്. വിസി (കുന്ദമംഗലം സുന്നി മഹല്ല് കമ്മറ്റി പ്രസിഡന്റ്), അബ്ദുൽ ഖാദർ , സാറ, അഷ്റഫ് ( സൗദി), സുബൈദ.മരുമക്കൾ: സഫിയ, ജമീല,അബ്ദുറഹിമാൻ, മുംതാസ്, സിദ്ധിഖ് മടവൂർ.
മയ്യത്ത് നിസ്ക്കാരം ഇന്ന് രാത്രി 10.15 ന് കുന്ദമംഗലം സുന്നി മസ്ജിദിൽ.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!