Kerala kerala kerala politics

ലഹരിവിരുദ്ധ ക്യാമ്പയിനില്‍ പങ്കെടുത്തില്ല; 122 കെഎസ്‌യു നേതാക്കള്‍ക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം: ലഹരി വിരുദ്ധ ക്യാമ്പയിനില്‍ പങ്കെടുക്കാത്ത നേതാക്കള്‍ക്കെതിരെ നടപടിയുമായി കെഎസ്‌യു.122 പേരെയാണ് നാല് ജില്ലകളിലായി സസ്‌പെന്റ് ചെയ്തത്. ക്യാമ്പയിനിന്റെ ഭാഗമായി നടത്തിയ ജാഥയില്‍ പങ്കെടുക്കാത്തതിനെത്തുടര്‍ന്നാണ് നടപടി. ലഹരി വിരുദ്ധ ക്യാമ്പയിനില്‍ സഹകരിക്കാത്തവര്‍ സംഘടനയില്‍ ഉണ്ടാവില്ലെന്ന് നേതൃത്വം മുന്നറിയിപ്പ് നല്‍കി

കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളില്‍ 30 വീതം പേരെയും കണ്ണൂരില്‍ 17 പേരെയും വയനാട്ടില്‍ 45 പേരെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്. മലപ്പുറത്തും നേതാക്കള്‍ക്ക് എതിരെ ഇന്നോ നാളയോ നടപടി വരുമെന്ന് നേതൃത്വം അറിയിച്ചു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!