Kerala kerala

അമ്മയും മക്കളും ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു; ആത്മഹത്യയെന്ന് സൂചന

തകഴി റെയില്‍വേ ക്രോസിന് സമീപം അമ്മയും മകളും ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. തകഴി പഞ്ചായത്ത് ജീവനക്കാരി പ്രിയയും മകളുമാണ് മരിച്ചത്. ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം നടന്നത്. അമ്പലപ്പുഴ പൊലീസ് സംഭവസ്ഥലത്ത് എത്തി.

അതിനിടെ, വര്‍ക്കല അയിന്തിയില്‍ റെയില്‍വേ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി ഭിന്നശേഷിക്കാരിയായ 18കാരിയും മാതാവും മരിച്ചു. വര്‍ക്കല സ്വദേശി അമ്മു, അമ്മുവിന്റെ വളര്‍ത്തമ്മ കുമാരി എന്നിവരാണ് മരിച്ചത്. ആറ്റുകാല്‍ പൊങ്കാലയുടെ ഭാഗമായി വീടിനു സമീപത്തുള്ള ക്ഷേത്രത്തില്‍ നടക്കുന്ന പൊങ്കാലയ്ക്കായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങവേയായിരുന്നു അപകടം. ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു സംഭവം.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!