Trending

മാതാപിതാക്കളെ ഉപദ്രവിക്കുന്ന മകന്‍ വീട്ടിന് പുറത്ത്; നിര്‍ണായക ഉത്തരവ് ഇറക്കി കോടതി

മദ്യപിച്ചെത്തി സ്വത്ത് എഴുതി നല്‍കണമെന്ന് മാതാപിതാക്കളോട് ആവശ്യപ്പെടുകയും നിരന്തരം ഉപദ്രവിക്കുകയും ചെയുന്ന മകൻ എതിരെ നൽകിയ കേസിൽ നിർണായക ഉത്തരവ് .
മാതാപിതാക്കളെ മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്ന മകന്‍ വീട്ടില്‍ കയറേണ്ടെന്ന നിര്‍ണായക ഉത്തരവ് ഇറക്കി കോടതി. കുന്നംകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എല്‍ ജയന്തനാണ് ഉത്തരവിട്ടത്. പോര്‍ക്കുളം പനയ്ക്കല്‍ കുര്യന്റെയും മേരിയുടെയും മകന്‍ റോബിനെ (39)യാണ് വീട്ടില്‍ കയറുന്നതിന് കോടതി വിലക്കിയത്.വീട്ടിലെ സാധനങ്ങള്‍ നശിപ്പിക്കാറുമുണ്ട്. വീട്ടിലെ വിലപിടിപ്പുള്ള വസ്തുക്കള്‍ മാതാപിതാക്കളുമായുള്ള തര്‍ക്കത്തിനെ തുടര്‍ന്ന് വില്‍ക്കുകയും ചെയ്തു. മകന്റെ ഉപദ്രവം സഹിക്കാന്‍ കഴിയാതെ വന്നതോടെയാണ്‌ മാതാപിതാക്കള്‍ അഭിഭാഷകന്‍ സി ബി രാജീവ് മുഖേന കുന്നംകുളം മജിസ്ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!