Trending

യുവത്വം കൃഷിയിലേക്ക്; ഡി വൈ എഫ് ഐ ജൈവ പച്ചക്കറി വിത്തിറക്കി

ഡി വൈ എഫ് ഐ പതിമംഗലം മേഖലയിലെ നൊച്ചിപ്പൊയിൽ യൂണിറ്റ് നടത്തുന്ന ജൈവ പച്ചക്കറിയുടെ വിത്തിറക്കൽ ഡി വൈ എഫ് ഐ സംസ്ഥാന കമ്മറ്റി അംഗം ദിപു പ്രേംനാഥ് ഉദ്ഘാടനം ചെയ്തു .
ജില്ലാ കമ്മിറ്റി അംഗം പി.പി.ഷിനിൽ, മേഖലാ സെക്രട്ടറി സുബീഷ്, കർഷകസംഘം മേഖലാ സെക്രട്ടറി രവീന്ദ്രൻ എന്നിവർ സംസാരിച്ചു.യൂണിറ്റ് സെക്രട്ടറി ആദർശ് സ്വാഗതവും അശ്വിൻ അധ്യക്ഷതയും അഷിത നന്ദിയും പറഞ്ഞു.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!