National

കമലഹാസന്‍ രാജ്യസഭയിലേക്ക്; എം.കെ. സ്റ്റാലിന്റെ നിര്‍ദേശപ്രകാരം ചര്‍ച്ച നടത്തി

കമല്‍ഹാസന്‍ രാജ്യസഭയിലേക്ക്. താരവുമായി ചര്‍ച്ച നടത്തി ഡിഎംകെ മന്ത്രി ശേഖര്‍ബാബു. എം.കെ.സ്റ്റാലിന്റെ നിര്‍ദേശപ്രകാരമായിരുന്നു ചര്‍ച്ച. ജൂലൈയില്‍ ഒഴിവുവരുന്ന 6 രാജ്യസഭ സീറ്റില്‍ ഒന്നു മക്കള്‍ നീതി മയ്യത്തിന് നല്‍കുമെന്ന് അറിയിച്ചതായി സൂചനയുണ്ട്. കമല്‍ തന്നെ മത്സരിക്കണം എന്നാണ് പാര്‍ട്ടിയുടെ ആഗ്രഹം എന്നും അന്തിമ തീരുമാനം എടുക്കേണ്ടത് അദ്ദേഹം തന്നെ ആണെന്നും എംഎന്‍എം വക്താവ് മുരളി അപ്പാസ് പറഞ്ഞു. ഡിഎംകെ നേരത്തെ തന്നെ സീറ്റ് ഉറപ്പ് നല്‍കിയതാണെന്നും അപ്പാസ് കൂട്ടിച്ചേര്‍ത്തു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!