Trending

ക്യൂബൻ ഐക്യദാർഢ്യ ദിനം

ക്യൂബയ്ക്കെതിരെ അമേരിക്ക തുടരുന്ന മനുഷ്യത്വരഹിതമായ സാമ്പത്തിക ഉപരോധത്തിനെതിരെ ലോക ജനതയുടെ പ്രതിഷേധത്തിൻ്റെ ഭാഗമായി ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃ ത്തത്തിൽ കോഴിക്കോട് ജി എം ടി ഓഫീസ് പരിസരത്ത് നടത്തിയ ഐക്യദാർഢ്യ സദസ്സ് ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ സർക്കിൾ സെക്രട്ടറി എം.വിജയകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ അസിസ്റ്റൻറ് സിക്രട്ടറി ഇ. രാജു, അനൂപ് കെ സി, എന്നിവർ നേതൃത്വം നൽകി. സർക്കിൾ അസിസ്റ്റൻറ് സിക്രട്ടറി പി മനോജ്കുമാർ സ്വാഗതവും ജില്ല വൈസ് പ്രസിഡൻ്റ് പി കെ അനിത നന്ദിയും പറഞ്ഞു.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!