Local

രോഗവ്യാപനം കുറയുന്നു; സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് കോവിഡ്

സംസ്ഥാനത്ത് രോഗവ്യാപനം കുറയുന്നു. ഇന്ന് സംസ്ഥാനത്ത് ഒരാള്‍ക്ക് മാത്രമാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. കണ്ണൂരിലാണ് രോഗം സ്ഥിരീകരിച്ചത്. സമ്പര്‍ക്കം വഴിയാണ് രോഗം പകര്‍ന്നത്. ഇന്ന് 7 പേര്‍ രോഗമുക്തരായെന്നും മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 97464 പേരാണ്. ഇതില്‍ 522 പേര്‍ മാത്രമാണ് ആശുപത്രിയിലുള്ളത്. രോഗമുക്തരായവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ കേരളത്തിലാണ്. 218 പേരാണ് കേരളത്തില്‍ രോദമുക്തരായത്.

ലോക്ഡൗണിലെ ഇളവുകള്‍ സംബന്ധിച്ച് നാളെ ക്യാബിനറ്റ് തീരുമാനമെടുക്കും. എന്നാല്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരും. എല്ലാവരും ജാഗ്രത ശക്തമായി തുടരണമെന്നും അദ്ദേഹം പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!