Trending

സാന്റോസ് കുന്ദമംഗലത്തിന് യുവത്വത്തിന്റെ പുതിയ മുഖങ്ങൾ

ജീവ കാരുണ്ണ്യ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായ സാന്റോസ് സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ് 2024 – 25 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ്‌ ബഷീർ എൻ, സെക്രട്ടറി മുഹ്സിൻ ഭൂപതി, ട്രഷറർ സജീവൻ കിഴക്കയിൽ. വൈസ് പ്രസിഡന്റ്‌ കബീർ അരിയിൽ, ജോയിന്റ് സെക്രട്ടറി ജിതേഷ് എന്നിവരാണ് ഭാരവാഹികൾ . സാന്റോസ് അഖിലേന്ത്യാ വോളി ബോൾ ടൂർണമെന്റ്, അഖിലേന്ത്യാ സെവെൻസ് ഫുഡ്‌ ബോൾ ടൂർണമെന്റ്, ഡിസ്മി, തുടങ്ങിയ നിരവധി മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. വരുന്ന വർഷത്തെ അഖിലേന്ത്യാ സെവെൻസ് ഫുട്ബോൾ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണെന്ന് ഭാരവാഹികൾ അറിയിച്ചു.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!