സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. 4 വീതം പേര് കാസര്‍ഗോഡും കണ്ണൂരും രണ്ടുപേര്‍ക്ക് മലപ്പുറത്തും ഒരാള്‍ വീതം കൊല്ലം തിരുവനന്തപുരം എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. 11 പേര്‍ക്കും സമ്പര്‍ക്കംമൂലമാണ് രോഗം ഉണ്ടായത്. ഒരാള്‍ വിദേശത്തുനിന്നും വന്നയാളാണ്. ഇന്ന് 13 പേര്‍ക്ക് രോഗം മാറിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കോവിഡ്

