കിഴക്കേ പൈങ്ങോട്ടുപുറം വാര്‍ഡ് 16 കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാര്‍ഡ് ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി. മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് സി വി സംജിത്ത് ഉത്ഘാടനം ചെയ്തു. നവനീതം രാഘവന്‍ നായര്‍. രാജന്‍ പാണങ്ങാട്ട്. മോഹനന്‍ തൂലിക. ജിജിത്ത് പൈങ്ങോട്ടുപുറം, പ്രമോദ് ചേരിഞ്ചാല്‍ എം. ബാലകൃഷ്ണന്‍ നായര്‍, പുല്ലങ്ങോട്ട് ഗീതാ അന്തര്‍ജനം, മാടഞ്ചേരി വാസു, വിജയന്‍ ചാക്കോടിയില്‍, രാധാകൃഷ്ണന്‍ കുട്ടാടത്ത് എന്നിവര്‍ നേതൃത്വം നല്‍കി.