കുന്ദമംഗലം പഞ്ചായത്തിലെ ഭിന്നശേഷി കുട്ടികളുടെ വീടിലേക്കും ലീഡര്‍ കെ.കരുണാകരന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മസാല സാധനങ്ങളും പച്ചക്കറിയും അടങ്ങുന്ന കിറ്റുകള്‍ എത്തിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവ് ഉദ്ഘാടനെ ചെയ്തു.
ഗ്ലൗസുകൾ കുന്ദമംഗലം സേവാഭാരതി നൽകി
കുന്ദമംഗലം പോലീസ് സ്റ്റേഷന് ആവശ്യമുള്ള ഗ്ലൗസുകൾ കുന്ദമംഗലം സേവാഭാരതി നൽകി .സേവാഭാരതി കോഴിക്കോട് ഗ്രാമ ജില്ല കോഡിനേറ്റർ ഇ .ജിജിലാഷ് കുന്ദമംഗലം സബ് ഇൻസ്പകർക്ക് കൈമാറി


