കുന്ദമംഗലം: ബി.ജെ.പി. 40-ാം സ്ഥാപക ദിനം ആഘോഷിച്ചു.കുന്ദമംഗലം ടൗണില്‍ പാര്‍ട്ടി ഓഫീസിന് മുന്‍പില്‍ നടന്ന ചടങ്ങില്‍ ബി.ജെ.പി ജില്ലാ സെക്രട്ടറി ടി. ചക്രായുധന്‍ പതാക ഉയര്‍ത്തി.
സൂരജ് ചോലക്കല്‍, എ. ബൈജു നേതൃത്വം നല്‍കി.
ബി.ജെ.പി. സ്ഥാപക ദിനം ആഘോഷിച്ചു