Kerala kerala

ചൈനീസ് കുങ്ഫു കുരിക്കത്തൂരിന് മെഡല്‍ തിളക്കം

കെ എല്‍ അസോസിയേഷന്‍ കോഴിക്കോട് സംഘടിപ്പിച്ച കെ വണ്‍ ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍ഷിപ്പിലേക്കുള്ള സെലക്ഷന്‍ ട്രയലില്‍ ചൈനീസ് കുങ്ഫു കുരുക്കത്തൂരിലെ കുട്ടികള്‍ക്ക് സ്വര്‍ണത്തിളക്കം. 8ഗോള്‍ഡ്, 6-സില്‍വര്‍, 5- വെങ്കലം എന്നിവയാണ് ലഭിച്ചത്. ചാമ്പ്യന്‍ഷിപ്പിലെ ഫസ്റ്റ് റണ്ണറപ്പായി ചൈനീസ് കുങ്ഫു കുരിക്കത്തൂര്‍ തിരഞ്ഞെടുക്കപ്പെട്ടു.

ഡിസംബര്‍ 20&21 തീയതികളില്‍ കൊല്‍ക്കത്തയില്‍ വെച്ച് നടക്കുന്ന ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍ഷിപ്പിലേക്ക് കുട്ടികള്‍ തെരഞ്ഞെടുക്കപെടുകയും ചെയ്തൂ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!