കോഴിക്കോട്: റവന്യൂ ജില്ല കലോത്സവത്തില്‍ അതിമനോഹരമായി കുച്ചുപ്പുടി അവതരിപ്പിച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കി സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുത്തിരിക്കുകയാണ് പേരാമ്പ്ര ഹയര്‍ സെക്രട്ടറി സ്‌കൂളിലെ 10 ക്ലാസ് വിദ്യാര്‍ത്ഥിനി കൃഷ്ണവേണി. എട്ട് വര്‍ഷത്തോളമായി കൃഷ്ണ വേണി നൃത്ത്യം അഭ്യസിക്കുന്നു. ഭരതനാട്യം, മോഹിനിയാടം, എന്നീ നൃത്ത രൂപവും കൃഷ്ണ വേണി പഠിക്കുന്നുണ്ട്. ബിസിനസുകാരനായ സജിയുടെയും അധ്യാപികയായ രേണുകദേവിയുടെയും മൂത്ത മകളാണ്.
അതിമനോഹരമായി കുച്ചിപ്പുടി അവതരിപ്പിച്ച്ഒന്നാം സ്ഥാനം കരസ്ഥമാക്കി കൃഷ്ണവേണി

