കേരളം ഒറ്റക്കെട്ടായി കൊറോണയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സുമനസ്സുകളുടെ സഹായം തുടരുന്നു.
വെള്ളനൂര് റസിഡന്‍സ് അസോസിയേഷനില്‍പ്പെട്ട 207 കുടുംബങ്ങള്‍ക്ക് ഹാന്റ് വാഷ് വിതരണം ചയ്തു.
ശ്രീനാരായണ മതാതീത ആത്മീയ കേന്ദ്രം’എന്ന സംഘടനയുടെ നേതൃത്വത്തില്‍ കുന്നമംഗലം പൊലീസ് സ്റ്റേഷനിലെ ഓഫിസര്‍മാര്‍ക്കുള്ള മാസ്ക്കും, ഗ്ലൗസും സ്ഥലം എസ്ഐ ശ്രീജിത്തിന് നല്കി സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി ടി.കെ പുഷ്പ നിര്‍വ്വഹിച്ചു. ചടങ്ങില്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റ് സുലൈമാന്‍ കുന്നത്ത്, ജന:സെക്രട്ടറി തീകുന്നുമ്മല്‍ ബൈജു എന്നീവര്‍ പങ്കെടുത്തു.

